Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്; ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ടിവികെയ്ക്ക് വിസികെ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ വിജയ് നേതൃത്വത്തിലുള്ള ടിവികെയ്ക്ക് രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചു. തിരുമാവളവൻ ആധവ് അർജുനിന് പിന്തുണക്കത്ത് കൈമാറി. നിരുപാധിക പിന്തുണയാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. ഇതോടെ ടിവികെയുടെ പിന്തുണസംഖ്യ 118 ആയി ഉയർന്നു. കേവല ഭൂരിപക്ഷവും പാർട്ടി ഉറപ്പിച്ചു. പിന്തുണ പ്രഖ്യാപനത്തിന് പിന്നാലെ വിസികെ ഓഫീസിന് മുന്നിൽ ടിവികെ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

അതേസമയം, വിജയ് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയാകുമെന്ന് ആധവ് അർജുന്‍ പ്രതികരിച്ചു. വിജയ് ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യയിലെത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർഥ്യമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ ഗവർണറുടെ നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാർ രൂപീകരണത്തിന് അനുമതി ലഭിക്കുമോയെന്നതാണ് നിർണായകം.

Recent News

Advertisement
WhiteswanTV Footer