Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാങ്കാവിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് മാങ്കാവിൽ പര്യടനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി സുപ്രിയ ശ്രീധരൻ പര്യടനം നടത്തി. ‘മാറാത്തത് ഇനി മാറും’, എന്ന മുദ്രാവാക്യത്തോടെ പ്രചരണത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർത്ഥി എൽ.ഡി.എഫിനെയും, യു.ഡി.എഫിനെയും കടന്നാക്രമിച്ചു.

ഇൻഡി മുന്നണി തന്നെയാണ് ഇവിടെയും ഉള്ളതെന്നും, അയ്യപ്പ ഭക്തരെ നിഷ്കരുണം അവഹേളിക്കുന്ന ഇടതിന്റെ നെറികെട്ട ഭരണം അവസാനിപ്പിക്കാൻ എൻ.ഡി.യെ സ്ഥാനാർത്ഥിയായ തന്നെയും, മറ്റ് എൻ.ഡി.എ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് അവർ വോട്ടർമാരോട് കടകമ്പോളങ്ങൾ സന്ദർശിക്കവെ അഭ്യർത്ഥിച്ചു. കോഴിക്കോടിന്റെ വികസന മുരടിപ്പിന് കാരണം കോർപ്പറേഷൻ ഭരിച്ചു മുടിക്കുന്ന ഇടതുപക്ഷം ആണെന്നും അതിനാൽ അവരുടെ ഭരണത്തിന് വിരാമം ഇടണമെന്നും ശ്രീമതി സുപ്രിയ ശ്രീധരൻ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer