സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആദ്യമായി അനീഷ് ഉപാസനയെ കണ്ടപ്പോള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഞാന്‍ ഒരു വായനാടുകാരിയാണ്. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഞങ്ങളുടെ നാട്ടില്‍ സിനിമ മേഖലയിലുള്ളവര്‍. അങ്ങനെ പണ്ടുതൊട്ടേ
കേള്‍ക്കുന്ന പേരാണ് അനീഷ് ഉപാസന. വയനാട്ടില്‍ നിന്ന് ആരെങ്കിലും കൊച്ചിക്ക് വണ്ടി കേറിയാല്‍ അവരൊക്കെ പറയുന്നത് അനീഷ് ഉപാസനയുടെ കൂടെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ്.

ഒരുപാട് സുഹൃത്തുക്കളും പരിജയക്കാരും പറഞ്ഞ് ആ പേര് അങ്ങനെ മനസില്‍ കയറികൂടിയിരുന്നു. പിന്നീട് ലാലേട്ടന്റെ പല ഫോട്ടോഷൂട്ടിലും ഈ പേര് വീണ്ടും വീണ്ടും കണ്ടു കേട്ടു. ആദ്യമൊക്കെ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്ന അനീഷ് ഉപാസനയും ഫോട്ടോഷൂട്ടില്‍ കാണുന്നതും രണ്ടാണെന്ന് കരുതിയ ഒരു വിഡ്ഢിയായിരുന്നു ഞാന്‍. പിന്നീടെപ്പോഴോ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കി.

അങ്ങനെ ജോലിയുടെ ആവശ്യത്തിനായി കുടുംബമായി കൊച്ചിയിലേക്കെത്തി. അവിടുന്നും ഭര്‍ത്താവ് പറയുന്നത് കേട്ടു അനീഷ് ഉപാസനയെ കണ്ടു,അനീഷേട്ടന്റെ ഫ്‌ലാറ്റില്‍ പോയി എന്നൊക്കെ. തെളിവായി കൂടെ നിന്നുള്ള സെല്‍ഫിയും കണ്ടു. അപ്പോഴേ ചോദിയ്ക്കാന്‍ തുടങ്ങിയതാണ് പുള്ളി ആളെങ്ങനെ ജാഡയാണോ എന്നൊക്കെ. ആള് വളരെ കൂള്‍ ആണെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഒന്ന് പരിജയപ്പെടണം എന്ന ആഗ്രഹം മനസില്‍കയറിയത്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.