ഇടപ്പള്ളി: വൈറ്റ്സ്വാൻ ടിവി ന്യൂസ് സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഇടപ്പള്ളി ‘മലമേൽ’ വീട്ടിൽ ജോസഫീന അവറാച്ഛൻ ആണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചത്. 84 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തോപ്പിൽ മേരി ക്വീൻ ചർച്ചിൽ.
മക്കൾ : സുജ, വത്സ മരുമക്കൾ : രാജു, സിബി തോമസ്.











