Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എന്തിനാണ് തീകൊണ്ട് കളിക്കുന്ന പൂരങ്ങളും ആനകളെ ദ്രോഹിക്കുന്ന കെട്ടുകാഴ്ച്ചകളും; പോസ്റ്റുമായി ശ്രിലേഖ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരങ്ങളിലെ അപകടകരമായ പ്രവണതകളെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍ എന്നും ആനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ച്ചകളെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ശ്രീലേഖ ചോദിക്കുകയാണ്.

മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ടെന്ന് വച്ചുകൂടെ എന്നും ശ്രീലേഖ പറയുന്നു. തൃശൂരിലെ വെട്ടിക്കെട്ട് സാധന നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം നിയമാനുസൃതമായിരുന്നോ. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിച്ച് നടക്കുന്നതാണ് പലപ്പോഴും ഇത്തരം അനാസ്ഥകള്‍ക്ക് കാരണം. എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍? മനുഷ്യജീവനുകള്‍ പണയം വെക്കുന്ന ഉത്സവങ്ങള്‍? കാടുകളില്‍ ജീവിക്കേണ്ട ആനയെ നിരത്തി നിര്‍ത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ എന്നും അവര്‍ ചോദിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer