Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണിപ്പാലിൽ മലയാളി യുവഡോക്ർ മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെറുവത്തൂര്‍: കര്‍ണാടകയിലെ മണിപ്പാലില്‍ യുവഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. തുരുത്തി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകന്‍ ഡോ. ഗാലിബ് റഹ്‌മാന്‍ കുന്നത്ത് (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ എം ഡി വിദ്യാര്‍ഥിയാണ്. വിവരമറിഞ്ഞയുടന്‍ തന്നെ ബന്ധുക്കള്‍ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു. മാതാവ്: ആമിന കുന്നത്ത്. സഹോദരന്‍: അമീഷ് റഹ്‌മാന്‍. മരണകാര്യം വ്യക്തമല്ല.

Greeshma Celine Benny

Advertisement
WhiteswanTV Footer