സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 15, 2024

Year : 2026

രാജ്യസഭാ സീറ്റ് ആവശ്യവുമായി ആര്‍ ജെ ഡിയും

കോഴിക്കോട് : ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജെ ഡി രംഗത്ത്. സി പി ഐക്ക് നിലവില്‍ എം പിയുണ്ടെന്നും ജോസ് കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭാംഗമായതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആര്‍ ജെ ഡി യുടെ ആവശ്യം. എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സി പി […]
Read more

യു ഡി എഫിലേക്കുള്ള ക്ഷണം തള്ളി കേരളാ കോണ്‍ഗ്രസ്

കോട്ടയം : യു ഡി എഫിലേക്കുള്ള ക്ഷണം തള്ളുന്നതായി കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ജനിക്കാത്ത കുഞ്ഞിന് ജാതകം എഴുതുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. മുന്നണിയില്‍ എടുക്കാന്‍ല ഞങ്ങള്‍ ആര്‍ക്കും അപേക്ഷകൊടുത്തിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും റോഷി പറഞ്ഞു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പി ജെ ജോസഫിനെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചു കണ്ടുവെന്ന വെളിപ്പെടുത്തലിലും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. […]
Read more

“പൊയ്യാമൊഴി “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഫ്രാൻസിൽ. വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കന്ന കാൻ ചലച്ചിത്ര മേളയിലെഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടക്കുന്നു. 2024 മെയ് 19 നു എട്ടുമണിക്ക് പാലൈസ് H തീയേറ്ററിലാണ് ‘പൊയ്യാമൊഴി’യുടെ ആദ്യ പ്രദർശനം. […]

ഡ്രൈവിംഗ് സ്‌കുളുകളുടെ സമരം പിന്‍വ്വലിച്ചു

ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ മാറ്റങ്ങള്‍ വരുത്തി ഗതാഗതാ മന്ത്രി.ഇതോടെ ഡ്രൈവിംഗ് സ്‌കുളുകള്‍ സമരത്തില്‍ നിന്ന് പിന്മാറി.യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ചര്‍ച്ചയില്‍ പൂര്‍ണ ത്യപിതിയില്ലെന്ന് സിഐടിയു അറിയിച്ചു.മുഴുവന്‍ സ്‌കുളുകളുടെയും സമരം പിന്‍വ്വലിച്ചു.ഇരട്ട ക്ലച്ചും ബ്രേക്കും ഉളള വാഹനം ഉപയോഗിക്കാം.പ്രിതിദിന ടെസ്സറ്റുകളുടെ എണ്ണത്തിലും മാറ്റം.ഒരും MVD ഉദ്യോഗസ്ഥര്‍ ഉളള സ്ഥലത്ത് 40 ടെസ്റ്റ് ,2 ഉദ്യോഗസ്ഥര്‍ക്ക് 80 ടെസ്റ്റ്.പഴയത് പോലെ H,പിന്നാലെ റോഡ് ടെസ്റ്റ്.

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ട് വില്‍പ്പന നടത്തിയ അച്ഛനും മകനും പിടിയില്‍

ഇടുക്കി:വീട്ടുവളപ്പില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ അച്ഛനും മകനും പിടിയില്‍.ഇടുക്കി വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58) മകന്‍ വിനീത് (27),സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍ നിന്നും അന്‍പത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം,പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ നാട്ടുകാര്‍ക്ക് തോന്നിയ […]
Read more

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍

കൊച്ചി:നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍.രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.
Read more

സ്വാതി മലിവാളിന്റെ പരാതി:കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത

ഡല്‍ഹി:എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത.സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍ മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വിവരം.സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസ് അന്വേഷണം നടത്താനായിട്ടില്ല.അതെസമയം സംഭവത്തില്‍ കെജരിവാളിനെതിരെ ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
Read more

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. മഞ്ചേരിയില്‍ ആംബലുന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍ www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login- sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് […]
Read more

Recent News

Advertisement