ICICI ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയായി ഉയര്‍ത്തി
കൊച്ചി: മിനിമം ബാലന്‍സ് കുത്തനെ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്‌സ് അക്കൗണ്ടുകള്‍ എടുത്ത ഉപയോക്താക്കള്‍ക്കാണ്. മെട്രോ, നഗര പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 50,000 രൂപയും അര്‍ധ നഗരപ്രദേശങ്ങളില്‍ 25,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 10,000 രൂപയുമാണ് നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ്. അഞ്ചിരട്ടി വര്‍ധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവില്‍ വന്നിരിക്കുന്നത്. […]
Read more

