ഷഹ്‌മോന്‍ ബി പറേലിൻറെ സംവിധാനത്തിൽ ‘വവ്വാൽ’;കേന്ദ്ര കഥാപാത്രമായി ലെവിൻ സൈമൺ ജോസഫ്
‘അപ്രതീക്ഷിതരായ ഫയര്‍ ബ്രാന്റുകള്‍ ആവേശകരമായ വിപ്ലവത്തിനായി ഒന്നിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ‘വവ്വാല്‍’ എന്ന ചിത്രം വരുന്നു. ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘വവ്വാല്‍’. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. “വവ്വാൽ” എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്. തീ ഒരു തരി മതി പെട്രോളാണെങ്കിൽ പടർന്നു പന്തലിക്കാൻ. ലെവിൻ സൈമൺ ന്റെ […]
Read more

