ശൈത്യ കട്ടപ്പ തന്നെ; ബിഗ്ഗ്‌ബോസ് കപ്പുയർത്തി അനുമോൾ
മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോൾ ആണ് ബിഗ് ബോസ് സീസൺ 7 കപ്പെടുത്തത്. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. ബിഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ […]
Read more

