കെ എസ് യു വിന് ഉജ്ജ്വല വിജയം
കോട്ടയം: എസ്എഫ്ഐയുടെ യുടെ പതിനൊന്ന് വർഷക്കാലത്തെ സമഗ്രാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് കെ.എസ്.യു) മഹാത്മാഗാന്ധി (എം.ജി) സർവകലാശാല യൂണിയനിൽ ഉജ്വല വിജയം നേടി. അതിരമ്പുഴ കുന്നിൻ മുകളിലെ സർവകലാശാലാ യൂണിയനിൽ എസ്.എഫ്.ഐ കോട്ട പൊളിച്ചാണ് പിറവം ബി.പി.സി. കോളേജിലെ വൈഷ്ണവി ജയൻ ഉൾപ്പെടെ വൈസ് ചെയർപേഴ്സൺ പദവി അടക്കം 7 പ്രതിനിധികളെ കെ.എസ്.യു ജനറൽ പാനലിൽ വിജയിപ്പിച്ചത്. ഈ വിജയം കെ.എസ്.യുവിന്റെ സംഘടനാപരമായ കരുത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള സഹപ്രവർത്തകരുടെ മുന്നേറ്റമാണെന്ന് കെ.എസ്.യു […]
Read more

