പി .എസ്.എം.ഒ അലുമിനി സംഗമം; കെ.ടി. വിനോദിനെ ആദരിച്ചു
മലപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച തിരുരങ്ങാടി പിഎസ് എംഒ കോളേജ് അലുമിനി അംഗങ്ങൾക്ക് സ്വീകരണം നൽകി അലുമിനി അസോസിയിയേഷൻ്റെ വാർഷിക സംഗമം . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ത്രിതല പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റി, കോർപ്പറേഷനുകളിലുമായി നിരവധി അലുമിനി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ക്രിസ്തുമസ്, ന്യൂ ഇയർ അഘോഷത്തിൻ്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. കോളെജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻഎം.കെ. ബാവകേക്ക് മുറിച്ചുപരിപ്പാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കായിക രംഗത്ത് മികവ് തെളിയിച്ച പുർവ്വ വിദ്യാർത്ഥിയും ഇൻ്റർ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ […]
Read more

