എ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രദീപ്കുമാർ. കോഴിക്കോട് നോർത്ത് എംഎൽഎ ആയിരുന്നു. കെ കെ രാജേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതിന് പിന്നാലെയാണ് എ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നത്.
Content: A. Pradeep Kumar, Private Secretary to the Chief Minister






