ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും (ജൂലൈ 6), നാളെയും ( ജൂലൈ 7) ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നേവൽ ബേസ്, എംജി റോഡ്, ഹൈക്കോടതി ജംഗ്ഷൻ, ബോൾഗാട്ടി ഭാഗങ്ങളിലാണ് നിയന്ത്രണം.
നാളെ രാവിലെ 08.00 മുതൽ 01.വരെ സാഷണൽ ഹൈവേ 544, കളമശ്ശേരി എസ് സി എം എസ് മുതൽ കളമശ്ശേരി എച്ച്.എം.ടി. സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ, മെഡിക്കൽ കോളേജ് റോഡിൽ കളമശ്ശേരി ന്യൂവാൽസ് വരെയും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
Content: Traffic restrictions in Kochi city today and tomorrow






