സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിയുടെ 16 ദിവസത്തെ വോട്ടർ അധികാർ യാത്ര ഇന്ന് മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽ​ഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് മുതൽ തുടക്കം. ബിഹാറിലെ സസാറാമിൽ നിന്നാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും യാത്രയിൽ പങ്കുചേരും. 16 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാകാനാണ് യാത്ര ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ ഒന്നിന് പാറ്റ്നയിലാണ് സമാപനം. അതേസമയം, രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക വാർത്താ സമ്മേളനവും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ എന്ത് മറുപടി നൽകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്ന പ്രധാന കാര്യം. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.