Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് ആർഎസ്എസ് പ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനം ആഘോഷിച്ച് ആർഎസ്എസ് പ്രവർത്തകർ. എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ചാണ് ആർഎസ്എസ് പ്രവർത്തകർ ആഘോഷിച്ചത്. കണ്ണൂർ കണ്ണവത്താണ് സംഭവം. അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് മുറിച്ചത്. സംഭവത്തിന്റെ റീൽസ് ചിത്രീകരിച്ച് ആർഎസ്എസ് പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്തു.

Advertisement
WhiteswanTV Footer