സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ്സിൽ അടി തുടങ്ങി: ആലപ്പുഴയില്‍ റിബെല്‍ സ്ഥാനാര്‍ത്ഥികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ കോണ്‍ഗ്രസ്സ്‌ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ റിബൽ സ്ഥാനാർത്ഥികൾ സജീവമാകുന്നു

തുമ്പോളിയിൽ മുമ്പ് മത്സരിച്ചിരുന്ന കെ ജി നിഷാദ് ഇക്കുറി `ജനകീയ ജനാധിപത്യ മുന്നണി` യുടെ സ്ഥാനാർത്ഥി ആയിട്ടാണ് ഇത്തവണ മത്സരിക്കുന്നത്. നിഷാദിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ പലയിടത്തും ഉയർത്തിക്കഴിഞ്ഞു.

കോണ്ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനർത്ഥിക്ക് മണ്ഡലവും പ്രവർത്തകരുമായി യാതൊരു അടുപ്പവും ഇല്ലെന്നും അവരെ ഈ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കുകയില്ല എന്നുമാണ് പ്രവർത്തകർ പറയുന്നത്

കെ സി വേണുഗോപാലും, ഷാനിമോൾ ഉസ്മാനും അടക്കമുള്ള മുൻ നിര നേതാക്കൾ നേരിട്ട് മേൽനോട്ടം വഹിക്കുന്ന ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുള്ളിലെ തമ്മിൽ തല്ല് ഏറെ ആശങ്കയോടും കൗതുകത്തോടെയുമാണ് ജനങ്ങൾ നോക്കി കാണുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.