സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി; കുന്നംകുളം മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് തർക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുന്നംകുളം മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രേഷ്മ സതീഷ് പാർട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിലും നിന്നുമുള്ള രാജി പ്രഖ്യാപിച്ചു.

എസ്.സി. സംവരണ വാർഡിൽ തദ്ദേശീയ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാതെ പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് രേഷ്മ സതീഷിന്റെ അസന്തോഷം പൊട്ടിത്തെറിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പദവിയും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചതായി അവർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.