Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാന്തള്ളൂരിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ ടി ജലീൽ ഉദ്ഘാടനം നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ വട്ടംകുളം കാന്തള്ളൂരിൽ സംഘടിപ്പിച്ചു. ഡോക്ടർ കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിബി ബിനീഷ് അക്ഷത വഹിച്ചു.

സി രാമകൃഷ്ണൻ എം ബി ഫൈസൽ എം മുസ്തഫ എം എ നവാബ് എ സിദ്ദിഖ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി തവനൂർ ഡിവിഷൻ ശ്യാമിലി ബ്ലോക്ക്‌ പോട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി മുഹമ്മദ് ഹർഷദ് ഫജർ കാന്തള്ളൂർ സ്ഥാനാർത്ഥി ബിപി അനിത എന്നിവർ സംസാരിച്ചു. എം മുരളീധരൻ സ്വാഗതവും സി എസ് പ്രസന്ന നന്ദിയും പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix