സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സൗദി അറേബ്യയിൽ ആടുകളെ മോഷ്ടിച്ച പാകിസ്ഥാനികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ ത്വാഇഫ് പ്രവിശ്യയിൽ ആടുകളെ മോഷ്ടിച്ച 13 പാകിസ്ഥാനികൾ പിടിയിൽ
ഇവർ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടവരണെന്ന് ത്വാഇഫ് പൊലീസ് അറിയിച്ചു.

ആടുകൾ മോഷണം പോയതിനെ തുടർന്ന് സുരക്ഷാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

അറസ്റ്റിലായ പ്രതികളെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി തടങ്കലിൽ വെച്ചിരിക്കുകയാണ്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.