സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിധി വേദനാജനകം അതിജീവിതയ്ക്ക് നീതി കിട്ടിയില്ല: കെ.കെ രമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി നിരാശാജനകമെന്ന് കെ.കെ.രമ എംഎല്‍എ. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നു കെ.കെ.രമ പറഞ്ഞു. ഗൂഢാലോചന നടത്തിയവയര്‍ക്കെതിരെ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും കോടതി മുഖവിലയ്‌ക്കെടുത്തില്ല. അധികാരവും പണവും ഉള്ളവര്‍ക്ക് ഈ നാട്ടില്‍ എന്തും നടക്കും. നീതി തേടുന്നവര്‍ക്ക് ഈ കോടതിവിധി നിരാശാജനകമെന്നും കെ.കെ.രമ കുറ്റപ്പെടുത്തി. കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റം ചെയ്യണമെങ്കില്‍ ആരുടെയോ നിര്‍ദേശമുണ്ട്. അത് പുറത്തു കൊണ്ടുവരണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement