സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു

തൃശൂർ: ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ എതിരില്ലാതെ  തെരഞ്ഞെടുത്തു. പുതിയതായി ചുമതലയേറ്റ അധ്യക്ഷന്‍മാരുടെ കാലാവധി രണ്ടര വര്‍ഷമാണ്. ആദ്യ ടേമില്‍ വികസനകാര്യ അധ്യക്ഷനായി ആനിപോളും, ക്ഷേമ കാര്യ അധ്യക്ഷനായി ഒ.എസ്.ചന്ദ്രനും,ആരോഗ്യം ഷിഫ സന്തോഷും, പൊതുമരാമത്ത് ജിയോ കിഴക്കും തല, ലിജി ജോജി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാരായി എതിരില്ലാതെ തെരഞ്ഞെടുത്തു.

ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷായിരുന്നു വരണാധികാരി.37 അംഗ കൗണ്‍സിലില്‍ യുഡിഎഫ് വിമതനായി വിജയിച്ച വില്‍ഫി ജോര്‍ജ്ജ് അടക്കം യുഡിഎഫ് 23. എല്‍എഡിഎഫ് 12.എന്‍ഡിഎ 1,സ്വതന്ത്രന്‍ ഇങ്ങിനെയാണ് കക്ഷി നില.12 അംഗങ്ങളുള്ള എല്‍ഡിഎഫ് മത്സരിക്കുവാന്‍ തയ്യാറാവാതെ വന്നതോടെയാണ് യുഡിഎഫിലെ 5 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കുവാന്‍ കാരണമായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ മത്സരി്ച്ചിരുന്നു.

തെരഞ്ഞെടുത്ത സ്ഥിരം സമിതി അംഗങ്ങളെ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ഡമാരായ ഷിബു വാലപ്പന്‍, ജില്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ടേമില്‍ വികസന കാര്യം വിനീത ഷാന്റോ, ക്ഷേമ കാര്യം മോഹനന്‍ േൈവമേനി, പൊതുമരാമത്ത് റെയ്‌സണ്‍ ആലൂക്ക. ആരോഗ്യം മേഴ്‌സി ടീച്ചര്‍, വിദ്യാഭ്യാസം ബിന്ദു ജോര്‍ജ്ജും ആയിരിക്കും അവസാനത്തെ രണ്ടര വര്‍ഷത്തെ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍. പാര്‍ലിമെന്ററി പാര്‍ട്ടിലിഡര്മാരായി യുഡിഎഫ് ലീഡര്‍ ഷിബു വാലപ്പന്‍എല്‍ഡിഎഫ് ലീഡര്മാരായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 7 വയസ്സുകാരി മരിച്ചു

മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ്

Read More »

മലേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ക്വലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം ശക്തമായ ഭൂചലനം. സബ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12:57-ഓടെയായായിരുന്നു പ്രകമ്പനം

Read More »

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

ന്യൂഡൽഹി: ‌മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴ പെയ്യാൻ സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read More »

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ്

Read More »

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി

Read More »
Advertisement