സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6 ന് ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ

ഫെബ്രുവരി 6 വെള്ളിയാഴ്ച

കാസർഗോഡ് ജില്ല

04.00 PM ഉദ്ഘാടനം

കുമ്പള (മഞ്ചേശ്വരം,കാസർഗോഡ്)

ഫെബ്രുവരി 7 ശനിയാഴ്ച

10.00 AM ഉദുമ

11.00 AM കാഞ്ഞങ്ങാട്

12.00 PM തൃക്കരിപ്പൂര്‍

കണ്ണൂര്‍ ജില്ല

03.00 PM പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക്

(പയ്യന്നൂര്‍,മാടായി- ബ്ലോക്ക്)

04.00 PM തളിപ്പറമ്പ് ടൗണ്‍

(തളിപ്പറമ്പ്,കല്യാശ്ശേരി- ബ്ലോക്ക്)

05.00 PM കണ്ണൂര്‍ (കണ്ണൂർ,അഴീക്കോട്, ധര്‍മ്മടം)

ഫെബ്രുവരി 8 ഞായറാഴ്ച അവധി

ഫെബ്രുവരി 9 തിങ്കളാഴ്ച

കണ്ണൂർ ജില്ല

10.00 AM തലശ്ശേരി പഴയ ബസ്റ്റാന്റ്

11.00 AM പാനൂര്‍ ബസ് സ്റ്റാന്റ് (കൂത്തുപറമ്പ്)

03.00 PM മട്ടന്നൂര്‍ ബസ് സ്റ്റാന്റ്

04.00 PM ശ്രീകണ്ഠാപുരം ടൗണ്‍ (ഇരിക്കൂര്‍)

05.00 PM ഇരിട്ടി ബസ് സ്റ്റാന്റ് (പേരാവൂര്‍)

ഫെബ്രുവരി 10 ചൊവ്വാഴ്ച

വയനാട് ജില്ല

10.00 AM മാനന്തവാടി

3.00 PM സുല്‍ത്താന്‍ ബത്തേരി

4.00 PM കല്പറ്റ

ഫെബ്രുവരി 11 ബുധനാഴ്ച

കോഴിക്കോട് ജില്ല

10.00 AM കുറ്റ്യാടി

11.00 AM നാദാപുരം

02.30 PM വടകര

03.30 PM പേരാമ്പ്ര

04.30 PM കൊയിലാണ്ടി

06.00 PM ബാലുശ്ശേരി

ഫെബ്രുവരി 12 വ്യാഴാഴ്ച

കോഴിക്കോട് ജില്ല

10.00 AM തിരുവമ്പാടി

11.00 AM കുന്ദമംഗലം

03.00 PM നരിക്കുനി (കൊടുവള്ളി)

04.30 PM കാക്കൂര്‍ (എലത്തൂര്‍)

05.30 PM മുതലക്കുളം മൈതാനം

(കോഴിക്കോട് നോര്‍ത്ത്,സൗത്ത്& ബേപ്പൂര്‍)

ഫെബ്രുവരി 13 വെള്ളിയാഴ്ച

മലപ്പുറം ജില്ല

10.00 AM കൊണ്ടോട്ടി

11.00 AM അരീക്കോട് (ഏറനാട്)

03.00 PM നിലമ്പൂര്‍

04.00 PM വണ്ടൂര്‍

05.00 PM മഞ്ചേരി

06.00 PM മലപ്പുറം

(മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ)

ഫെബ്രുവരി 14 ശനിയാഴ്ച

മലപ്പുറം ജില്ല

10.00 AM വേങ്ങര

11.00 AM കാടപ്പടി (വള്ളിക്കുന്ന്)

03.00 PM തിരൂരങ്ങാടി

04.00 PM താനൂര്‍

05.00 PM തിരൂര്‍

06.00 PM എടപ്പാള്‍

(കോട്ടക്കല്‍, പൊന്നാനി, തവനൂര്‍)

ഫെബ്രുവരി 15 ഞായറാഴ്ച (അവധി )

ഫെബ്രുവരി 16 തിങ്കളാഴ്ച

പാലക്കാട് ജില്ല

10.00 AM തൃത്താല

11.00 AM പട്ടാമ്പി

03.00 PM ചെർപ്പുളശ്ശേരി

(ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം)

04.00 PM കോങ്ങാട്

05.00 PM മണ്ണാര്‍ക്കാട്

ഫെബ്രുവരി 17 ചൊവ്വാഴ്ച

പാലക്കാട് ജില്ല

10.00 AM ആലത്തൂര്‍

11.00 AM തരൂര്‍

03.00 PM നെന്മാറ

04.00 PM ചിറ്റൂര്‍

05.00 PM പാലക്കാട്

(പാലക്കാട്, മലമ്പുഴ)

ഫെബ്രുവരി 18 ബുധനാഴ്ച

തൃശ്ശൂര്‍ ജില്ല

10.00 AM ചേലക്കര

11.00 AM വടക്കാഞ്ചേരി

03.00 PM കുന്ദംകുളം

04.00 PM ചാവക്കാട് (ഗുരുവായൂര്‍)

05.00 PM പാവറട്ടി സെന്റര്‍ (മണലൂർ)

06.00 PM തൃശ്ശൂര്‍ ശക്തന്‍ നഗർ

(തൃശ്ശൂര്‍, ഒല്ലൂര്‍)

ഫെബ്രുവരി 19 വ്യാഴാഴ്ച

തൃശൂർ ജില്ല

10.00 AM പുതുക്കാട്

11.00 AM ഇരിങ്ങാലക്കുട

3.00 PM തൃപ്രയാർ (നാട്ടിക)

4.00 PM മൂന്നുപീടിക (കൈപ്പമംഗലം)

5.00 PM മാള (കൊടുങ്ങല്ലൂർ )

6.00 PM ചാലക്കുടി

ഫെബ്രുവരി 20 വെള്ളിയാഴ്ച

എറണാകുളം ജില്ല

10.00 AM അങ്കമാലി

11.00 AM ആലുവ

03.00 PM കളമശ്ശേരി

04.00 PM പറവൂര്‍

05.00 PM വൈപ്പിന്‍

06.00 PM എറണാകുളം

(എറണാകുളം,തൃക്കാ ക്കര,കൊച്ചി)

ഫെബ്രുവരി 21 ശനിയാഴ്ച

എറണാകുളം ജില്ല

10.00 AM തൃപ്പൂണിത്തുറ

11.00 AM കുന്നത്തുനാട്

03.00 PM പെരുമ്പാവൂര്‍

04.00 PM കോതമംഗലം

07.00 PM മുവാറ്റുപുഴ

(മുവാറ്റുപുഴ, പിറവം)

ഫെബ്രുവരി 22 ഞായറാഴ്ച (അവധി )

ഫെബ്രുവരി 23 തിങ്കളാഴ്ച

ഇടുക്കി ജില്ല

09.30 AM അടിമാലി ( ദേവികുളം)

11.30 AM നെടുങ്കണ്ടം( ഉടുമ്പൻ ചോല)

02.30 PM കുമിളി( പീരുമേട്)

04.30 PM ചെറുതോണി( ഇടുക്കി)

06.00 PM തൊടുപുഴ

ഫെബ്രുവരി 24 ചൊവ്വാഴ്ച

കോട്ടയം ജില്ല

09.30 AM മുണ്ടക്കയം (പൂഞ്ഞാര്‍)

10.30 AM പാല

11.30 AM പൊന്‍കുന്നം (കാഞ്ഞിരപ്പള്ളി)

03.00 PM ചങ്ങനാശ്ശേരി

04.00 PM പാമ്പാടി (പുതുപ്പള്ളി)

05.00 PM കോട്ടയം

ഫെബ്രുവരി 25 ബുധനാഴ്ച

കോട്ടയം ജില്ല

09.30 AM ഏറ്റുമാനൂര്‍

10.30 AM കടുത്തുരുത്തി

11.30 AM വൈക്കം

ആലപ്പുഴ ജില്ല

03.00 PM തുറവൂര്‍ ജംഗ്ഷന്‍ (അരൂര്‍)

04.00 PM ചേര്‍ത്തല

05.00 PM ആലപ്പുഴ

ഫെബ്രുവരി 26 വ്യാഴാഴ്ച

ആലപ്പുഴ ജില്ല

10.00 AM അമ്പലപ്പുഴ

11.30 AM രാമങ്കരി (കുട്ടനാട്)

03.00 PM ഹരിപ്പാട്

04.00 PM കായംകുളം

05.00 PM മാവേലിക്കര

06.00 PM ചെങ്ങന്നൂര്‍

ഫെബ്രുവരി 27 വെള്ളിയാഴ്ച

പത്തനംതിട്ട ജില്ല

10.00AM റാന്നി

11.30 AM തിരുവല്ല

03.30 PM പത്തനംതിട്ട ( ആറന്മുള)

04.30 PM കോന്നി

06.30 PM അടൂർ

ഫെബ്രുവരി 28 ശനിയാഴ്ച

കൊല്ലം ജില്ല

09.30 AM പത്തനാപുരം

10.30 AM പുനലൂര്‍

03.00 PM ചടയമംഗലം

04.00 PM കൊട്ടാരക്കര

05.00 PM കുന്നത്തൂര്‍

മാര്‍ച്ച് 1 ഞായറാഴ്ച (അവധി )

മാര്‍ച്ച് 2 തിങ്കളാഴ്ച

കൊല്ലം ജില്ല

09.30 AM കരുനാഗപ്പള്ളി

10.30 AM ചവറ

03.00 PM ചാത്തന്നൂര്‍

04.00 PM കുണ്ടറ

05.00 PM കൊല്ലം

(കൊല്ലം, ഇരവിപുരം)

മാര്‍ച്ച് 3 ചൊവ്വാഴ്ച അവധി

മാര്‍ച്ച് 4 ബുധനാഴ്ച

തിരുവനന്തപുരം ജില്ല

10.00 AM വര്‍ക്കല

11.00 AM ആറ്റിങ്ങല്‍

02.30 PM ചിറയിന്‍കീഴ്

03.30 PM വാമനപുരം

04.30 PM നെടുമങ്ങാട്

മാര്‍ച്ച് 5 വ്യാഴാഴ്ച

തിരുവനന്തപുരം ജില്ല

10.00 AM ആര്യനാട് (അരുവിക്കര)

11.00 AM കാട്ടാക്കട

02.30 PM കോവളം

03.30 PM നെയ്യാറ്റിന്‍കര

04.30 PM പാറശ്ശാല

മാർച്ച്‌ 6 വെള്ളിയാഴ്ച

സമാപന സമ്മേളനം

4.00 PM പുത്തരിക്കണ്ടം മൈതാനം, തിരുവനന്തപുരം

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.