Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെല്ലൂരിൽ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു; 7 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ രഥ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു വീണ് 7 പേർക്ക് പരിക്ക്. 60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. മായന കൊല്ലൈ ഉത്സവത്തോടനുബന്ധിച്ച് വെല്ലൂർ, കാട്പാടി പ്രദേശങ്ങളിലാണ് രഥഘോഷയാത്ര നടന്നത്.

വിവിധ രഥസംഘങ്ങൾ പാലത്രങ്കരൈയിലെത്തി ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. പാലത്രങ്കരൈയിൽ നിന്ന് മടങ്ങും വഴി ഒരു രഥം നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നു. രഥത്തിലിരുന്ന പത്തിലധികം പേർ താഴെ കുടുങ്ങി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix