Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്രം വഴിമാറി; ആംഗ്ലിക്കൻസഭക്ക് പുതിയ വനിതാ ബിഷപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി സ്ഥാനമേറ്റു. ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തികൊണ്ടാണ് ആദ്യമായി ഒരു വനിതാ അധികാരത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ ചുമതലപ്പെട്ടയാളാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ജനുവരിയിൽത്തന്നെ സാറാ കാന്റർബറി ആർച്ച് ബിഷപ്പിന്റെ ചുമതലകൾ സാറാ വഹിച്ചുതുടങ്ങിയിരുന്നു. ആംഗ്ലിക്കൻസഭയുടെ 106-ാമത്തെ അധ്യക്ഷയാണ് നഴ്‌സും വൈദികയുമായിരുന്ന മലാലി. വില്യം രാജകുമാരനും കാതറീൻ രാജകുമാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ആംഗ്ലിക്കാൻസഭാംഗങ്ങളും സാക്ഷിനിൽക്കേയാണ് സാറാ മലാലി ബുധനാഴ്ച കാന്റർബറി ആർച്ച് ബിഷപ്പായി അഭിഷിക്തയായത്.

37 വയസ്സുവരെ അർബുദ രോഗികളെ ചികില്സിക്കുന്ന നഴ്‌സായിരുന്നു മലാലി. 40-ാം വയസ്സിൽ പുരോഹിതയായും 63-ാം വയസ്സിൽ ആംഗ്ലിക്കൻസഭയുടെ പരമാധികാരിയായും ചുമതയേറ്റു. ഇത് മറ്റ് സഭകളിലും ചർച്ചാവിഷയം ആയിരിക്കുയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

About Us

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Top categories

whiteswantvnews.com@2023. All Rights Reserved.