Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇറാന്റെ ഊർജ കേന്ദ്രങ്ങൾ 10 ദിവസത്തേക്ക് ആക്രമിക്കില്ല: ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്‌ടൺ: ഇറാനിലെ ഊർജകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പത്ത് ദിവസത്തേക്ക് ആക്രമണം നിർത്തിവെയ്ക്കാനാണ് തീരുമാനം.

ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ നീക്കമെന്നും ചർച്ചകളിൽ പുരോഗതി ഉണ്ടാകുന്നുവെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സമാധാനകരാർ അംഗീകരിക്കാത്ത പക്ഷം ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പത്ത് ദിവസത്തെ ഇടവേള മിഡിൽ ഈസ്റ്റിൽ സമാധാന ശ്രമങ്ങൾക്ക് സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer