Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെണ്ട കൊട്ടി, മലയാളം പറഞ്ഞ് മോദി; മാറ്റത്തിന് തുടക്കമായെന്ന് ആഹ്വാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: എന്‍ഡിഎ ക്യാമ്പിന് ആവേശമായി പാലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി, ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചു. കേരളം കാശി പോലെ സുന്ദരമാണ്. ഇവിടെ മാറ്റത്തിന് തുടക്കമായെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനത്താണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പരിപാടി നടക്കുന്നത്.

ഇടത്-വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ ബിജെപി അതിവേഗ വികസനം കൊണ്ടുവരും. ഇത് മോദിയുടെ ഗ്യാരന്റി. വികസിത കേരളം എന്ന മുദ്രാവാക്യമാണ് മോദി ഉയര്‍ത്തുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎക്കൊപ്പമാണെന്നും രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നുവെന്നും അതിനാലാണ് കഥകളുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer