Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർകോട് ഉൾപ്പെടെ നാല് സീറ്റിൽ വിജയിക്കും; വിലയിരുത്തലുമായി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ വിജയപ്രതീക്ഷയുമായി ബിജെപി സംസ്ഥാന നേതൃത്വം. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളാണ് കഴക്കൂട്ടം, ചാത്തന്നൂർ, തൃശ്ശൂർ മണ്ഡലങ്ങൾ. കാട്ടാക്കടയിലും വട്ടിയൂർക്കാവിലും തിരുവല്ലയിലും കനത്ത പോരാട്ടം നടന്നുവെന്നും ബിജെപി നേതൃത്വം വിലയിരുത്തി. ഇത്തവണ സംസ്ഥാനത്ത് എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും ബിജെപി നേതൃത്വം കണക്കാക്കുന്നുണ്ട്.ഷാനവാസ് പാദൂർ മത്സരരം​ഗത്ത് ഇറങ്ങിയത് കാ‍സർകോട് വിജയസാധ്യത വർദ്ധിപ്പിച്ചു എന്നും വിലയിരുത്തലുണ്ട്. ഷാനവാസ് പാദൂർ മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയായെന്നും ഇത് എം എൽ അശ്വിനിയുടെ വിജയത്തിന് സഹായകമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Tags :

Recent News

Advertisement
WhiteswanTV Footer