Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫ്‌ളവര്‍ ബോളെറിഞ്ഞ് ആരാധകന്‍, ബോംബെന്ന് കരുതി ഇറങ്ങിയോടി വിജയ്- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലേക്ക് വന്നുകൊണ്ടിരുന്ന വിജയ്ക്ക് നേരെ ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ ബോംബാണെന്ന് കരുതി തെറ്റിദ്ധരിച്ച് ഭയന്ന് സൈക്കിളിൽ നിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്ന വാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു. അതിനിടയിലേക്കാണ് ഒരു ആരാധകൻ ഫ്ളവർ ബോളെറിയുന്നത്. ഉടൻ തന്നെ വിജയ് സൈക്കിളിൽ നിന്നിറങ്ങി തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുന്നതും വീഡിയോയിൽ കാണാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix