Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാല്‍പ്പാറയില്‍ വാഹനാപകടം; 8 മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറത്ത് നിന്നുള്ളവര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൊള്ളാച്ചി: പൊള്ളാച്ചി വാല്‍പ്പാറയില്‍ മിനി വാന്‍ മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 8 മലയാളികള്‍ മരിച്ചെന്നാണ് വിവരം. 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ മലപ്പുറം ജില്ലയില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണെന്ന് വിവരം. 13 ആം വളവില്‍ നിന്ന് 16 ആം വളവിലേക്ക് വാഹനം വീഴുകയായിരുന്നു.

പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix