Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് യാത്രക്കാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: അരയിടത്ത് പാലത്തിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ച് അപകടം. അപകടത്തിൽ യാത്രക്കാരൻ മരിച്ചു. കണ്ണൂർ സ്വദേശിയായ സുനിലാണ് മരിച്ചത്. കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു അപകടം. അപകടത്തിൽ 14 വയസുകാരനും പരുക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer