Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും; പ്രവചിച്ച് എന്‍എസ് മാധവന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ എസ് മാധവന്‍. 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകള്‍ യുഡിഎഫ് നേടിയേക്കുമെന്നും 3 സീറ്റുകള്‍ വരെ വ്യത്യാസം വന്നേക്കാമെന്നും എന്‍ എസ് മാധവന്‍ പ്രവചിക്കുന്നു. 2021ല്‍ 80 സീറ്റുകളുമായി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു.

മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ വന്‍ മുന്നേറ്റം നടത്തി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഇഞ്ചോടിഞ്ച് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടക്കുമെന്നും എന്‍ എസ് മാധവന്‍ അവകാശപ്പെടുന്നത്.

Recent News

Advertisement
WhiteswanTV Footer