Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇളകാതെ കുന്നംകുളം; ഹാട്രിക് തികച്ച് എ സി മൊയ്തീൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിലും കുന്നംകുളം നിലനിര്‍ത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. എൽഡിഎഫിനായി മത്സരിച്ച എ സി മൊയ്തീൻ 4563 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ പി ടി അജയ് മോഹനെ പരാജയപ്പെടുത്തി. സഹകരണ മേഖലയിലെ കരുത്തും മണ്ഡലത്തിലെ സുസമ്മതനായ വ്യക്തിത്വവും മൊയ്തീന് തുണയായി. എ ൻഡിഎ സഖ്യത്തിൽ മത്സരിച്ച ബിഡിജെഎസിന്‍റെ രജിൽ കെ.ആർ വോട്ടുകള്‍ നേടി. ആകെ പോൾ ചെയ്ത വോട്ടുകളില്‍ എ സി മൊയ്തീന്‍ 69522 വോട്ടുകള്‍ നേടി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി വിജയം കുന്നംകുളത്തെ വോട്ടർമാരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നത് എല്‍ഡിഎഫിന് ആശങ്കയായിരുന്നെങ്കിലും യുഡിഎഫ് തരംഗത്തിനിടയിലും മണ്ഡലം നിലനിര്‍ത്താനായത് എല്‍ഡിഎഫിന് ഒടുവില്‍ ആശ്വാസമായി.

Recent News

Advertisement
WhiteswanTV Footer