Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ ആഴവും അടുത്തറിഞ്ഞു: മറിയ ഉമ്മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പ്രതികരിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ നിറഞ്ഞിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഈ വിജയം വിനയപൂർവ്വം സ്വീകരിക്കണമെന്നും കേരളത്തെ വീണ്ടെടുക്കണമെന്നും മറിയ ഉമ്മൻ അഭിപ്രായപ്പെട്ടു.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ കഴിഞ്ഞതും ജനങ്ങളുടെ വികാരം അടുത്തറിയാൻ സാധിച്ചതും അനുഭവമായി എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. “അപ്പയോടുള്ള സ്നേഹത്തിന്റെ ആഴവും അടുത്തറിയാൻ കഴിഞ്ഞു” എന്നും അവർ വ്യക്തമാക്കി. ഈ വിജയം ജനങ്ങളുടെ വിശ്വാസമാണെന്നും, പാവങ്ങളുടെ പ്രതീക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയുമാണെന്നും മറിയ ഉമ്മൻ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer