Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടി: രാഹുൽ മാങ്കുട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി അധികാരത്തിലേറുന്ന യുഡിഎഫിന്റെ വിജയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വിജയമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തെ വിമർശിച്ചവർക്ക് കാലം നൽകിയ മറുപടിയാണിതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “സാറേ, നമ്മുടെ പാർട്ടി ജയിച്ചു” എന്ന വാചകത്തോടെ അദ്ദേഹം വികാരാധീനമായി പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രാഹുൽ പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു” എന്നാണ് അദ്ദേഹം കുറിച്ചത്. “പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ എന്നാണ് ജനങ്ങൾ പറയുന്നത്” എന്നും രാഹുൽ കൂട്ടിച്ചേർത്തു. ധർമ്മടം മണ്ഡലത്തിൽ മത്സരിച്ച പിണറായി വിജയൻ വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ടിലടക്കം പിന്നിൽ നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

Recent News

Advertisement
WhiteswanTV Footer