Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ബെംഗളൂരുവിലെ അൾസൂരിൽ നടന്ന അപകടത്തിൽ ലൂർദ്‌നാഥൻ (65) ആണ് മരിച്ചത്.

വീട്ടിലെ ഹാളിനോട് ചേർന്ന് സ്കൂട്ടർ ചാർജിൽ വെച്ചിരിക്കെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഹാളിൽ ഉറങ്ങിക്കിടന്നിരുന്ന ലൂർദ്‌നാഥന് ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു. ശബ്ദം കേട്ട് ഉണർന്ന മകൻ ഫ്രാങ്ക് ആന്റണിയും കുടുംബാംഗങ്ങളും അയൽക്കാരും ചേർന്ന് തീയണച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

രാത്രിയിലുടനീളം ചാർജിൽ വെച്ചതിനാൽ ബാറ്ററിയിൽ അമിതചൂട് രൂപപ്പെട്ട് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Recent News

Advertisement
WhiteswanTV Footer