Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

SSLC ഫലം പ്രഖ്യാപിച്ചു; ഇത്തവണ 99.07% വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണിത്. പെണ്‍കുട്ടികളുടെ വിജയശതമാനം 99.22 ഉം ആണ്‍കുട്ടികളുടേത് 98.93%. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്സൈറ്റില്‍ ലഭ്യമാകും.

4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.

എസ്എസ്എല്‍സി ഫലം അറിയാന്‍ വെബ്‌സൈറ്റുകള്‍

https://kbpe.kerala.gov.in
https://results.digilocker.gov.in
https://sslcexam.kerala.gov.in
https://thslcexam.kerala.gov.in/thslc
https://sslchiexam.kerala.gov.in
https://thslchiexam.kerala.gov.in
https://ahslcexam.kerala.gov.in
https://results.kite.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

https://pareekshabhavan.kerala.gov.in

results.digilocker.kerala.gov.in

എസ്എസ്എല്‍സി ഫലം അറിയാന്‍ മൊബൈല്‍ ആപ്പുകള്‍

PRD LIVE

SAPHALAM 2025

വാട്‌സ്ആപ്പിലും എസ്എസ്എല്‍സി ഫലം

സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്‌സാപ് നമ്പര്‍ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറില്‍ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ഫലം പിഡിഎഫ് രൂപത്തില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer