Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിഷ്കിന്ധാകാണ്ഡത്തെ പ്രശംസിച്ച് ഡേവിഡ് വാർണർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചുള്ള വീഡിയോ ആണ് ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

സാധാരണ, ഒടിടി സ്ട്രീമിംഗുകളും, പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാളത്തിലെ പല സിനിമകളും അന്യഭാഷയിലും ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെ മലയാള സിനിമകളെ പ്രശംസിച്ച് പലപ്പോഴും രംഗത്തെത്താറുമുണ്ട്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലിക്ക് മികച്ചന നടനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer