Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ചുമതല; യുഡിഎഫിൻ്റേത് പ്രതികാര നടപടിയെന്ന് ഇപി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഉണ്ടായ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ കേസില്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള അംഗരക്ഷകര്‍ക്കുണ്ടെന്നും അവര്‍ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും ജയരാജന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ അധികാര ദുര്‍വിനിയോഗം നടത്തി കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. അക്രമികളെ സംരക്ഷിക്കാനും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് എല്ലാ അതിര്‍ത്തികളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും അവര്‍ ഇത് മുമ്പും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer