Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എക്‌സാലോജിക്–സിഎംആർഎൽ കേസിൽ ഇ.ഡി നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. വെള്ളിയാഴ്ച വരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് കോടതി നിർദേശം നൽകി.

ഇ.ഡി അന്വേഷണം തടയണമെന്ന ഹർജിയിൽ അന്തിമ വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതുവരെ കേസുമായി ബന്ധപ്പെട്ട യാതൊരു നടപടികളും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer