Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

90 ദിവസം ചായ കുടിക്കാതിരുന്നാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചായകുടി നിർത്തുന്നതിനെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്തവരുണ്ട്. എന്നാൽ അങ്ങനെ നിർത്തിയാൽ എന്താണ് സംഭവിക്കുക എന്നറിയാമോ? അമിതമായി ചായ കുടിക്കുന്നവർക്ക് ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രയാസമുള്ള സമയമായിരിക്കും. ദിവസവും ഒന്നിലധികം കപ്പ് ചായ കുടിക്കുന്നവർ പെട്ടെന്ന് അത് നിർത്തിയാൽ ആദ്യം അനുഭവപ്പെടുന്നത് Caffeine Withdrawal ലക്ഷണങ്ങളായിരിക്കും. ഇതുമായി പിന്നീട് ശരീരം പൊരുത്തപ്പെടും.

മൂന്ന് ആഴ്ച്ചയോളം ആയാൽ ചായ കുടിക്കാതെ തന്നെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ കഴിയുന്നതായി അനുഭവപ്പെടും. കഫീൻ നൽകുന്ന പെട്ടെന്നുള്ള ഉന്മേഷവും പിന്നീട് ഉണ്ടാകുന്ന ക്ഷീണവും കുറയുന്നതിനാൽ ശരീരം കൂടുതൽ സ്വാഭാവികമായി ഉന്മേഷം കണ്ടെത്തും. വൈകുന്നേരമോ രാത്രിയോ ചായ കുടിക്കുന്നവരാണെങ്കിൽ അത് നിർത്തുന്നത് നല്ല ഉറക്കത്തിന് സഹായകമാകാം.

വേഗത്തിൽ ഉറങ്ങാൻ കഴിയും, ഉറക്കത്തിന്റെ ആഴം വർധിക്കും, രാവിലെ കൂടുതൽ ഉന്മേഷത്തോടെ എഴുന്നേൽക്കാം, മികച്ച ഉറക്കം മാനസികാരോഗ്യത്തിനും ശ്രദ്ധ വർധിപ്പിക്കാനും ഗുണം ചെയ്യും.

ദിവസം മുഴുവൻ ഊർജം കിട്ടും. ചായയോടുള്ള ആശ്രയത്വം കുറയും. കഫീൻ വേണമെന്ന തോന്നൽ കുറയും. ദിനചര്യയിൽ കൂടുതൽ നിയന്ത്രണം അനുഭവപ്പെടും, അമിതമായ കഫീൻ ഉപയോഗം കുറയുന്നത് ഹൃദയാരോഗ്യത്തിനും ഗുണകരമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement
WhiteswanTV Footer