Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണപ്പരീക്ഷ, ഓണാവധി തിയ്യതി പ്രഖ്യാപിച്ചു; അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. ഓണാവധിക്ക് മുന്നോടിയായി എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. അന്നേ ദിവസം ഓണാവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും.

ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും വീണ്ടും തുറന്ന് ക്ലാസുകൾ പുനരാരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് കലണ്ടർ പ്രകാരമാണ് അവധിയും പരീക്ഷാ ക്രമീകരണങ്ങളും നിശ്ചയിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer