Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചർച്ചകൾ ഉണ്ടായേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് രാവിലെ ക്ലിഫ് ഹൗസിൽ നടക്കും. ബോർഡുകളും കോർപ്പറേഷനുകളും വിഭജിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

ഘടകകക്ഷികൾക്ക് നൽകേണ്ട ബോർഡുകളും കോർപ്പറേഷനുകളും സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. പ്രധാന ബോർഡുകളും കോർപ്പറേഷനുകളും ലഭിക്കാനാണ് വിവിധ കക്ഷികളുടെ ശ്രമം. സർക്കാർ-പാർട്ടി ഏകോപനത്തിനായി ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന ആവശ്യവും മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതലയ്ക്കായി മുസ്ലിം ലീഗും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം)യും അവകാശവാദം ഉന്നയിക്കും. കെടിഡിസി, വനിതാ കമ്മീഷൻ ചെയർമാൻ സ്ഥാനം, പി.എസ്.സി., വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, കെ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനങ്ങളും യോഗത്തിൽ ചർച്ചയായേക്കും.

ഘടകകക്ഷികളുമായി പ്രത്യേകം ചർച്ച നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. കൂടുതൽ ബോർഡുകളും കോർപ്പറേഷനുകളും ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിന്റെ നീക്കം. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം, പി.എം. ശ്രീ പദ്ധതിയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്നിവയും ഇന്നത്തെ യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

186 thoughts on “യുഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചർച്ചകൾ ഉണ്ടായേക്കും

  1. How to Elect credible delegate servers
    In the widely known practical terra, attention of representative tools has behoove a substantial component of pursuit of myriad professionals. Whether it’s information assembly, account management, or overcoming blocks, the unvarying of the ground tool fully influences the success of the poke out.
    Types of surrogate servers https://atpimety.com

  2. Инструкция по использованию военной ипотеки
    Военная ипотека — это мощная возможность решения жилищного вопроса для сотрудников силовых структур. Однако, чтобы получить максимальную выгоду, необходимо подробно разобрать порядок действий этой программы.
    1. Подтверждение права
    Первым этапом является анализ вашего соответствия условиям. Не каждый военнослужащий имеет право к программной поддержке.
    Важно, что зачисление в программу требует прохождения службы в определенных структурах. Прежде чем начинать подбор жилья, убедитесь, что ваш соглашение о службе гарантирует участие в программе.
    2. Определение недвижимости
    Основная сложность заключается в том, чтобы удачно подобрать сам дом. Здесь существует два основных пути:
    1. Строящиеся дома. Достоинства заключаются в высоком качестве застройки. Однако здесь важно график возведения.
    2. Вторичный рынок. Это готовое решение, позволяющий сразу заселиться. Но здесь риски связаны с техническим износом.
    При определении жилья всегда оценивайте не только затраты, но и местоположение. расстояние до места службы — это важный критерий.
    3. Управление финансами
    Программа НИС часто не покрывает всю цену объекта. Поэтому нужно заранее спланировать дополнительные средства.
    Выбор банка также играет ключевую роль. Изучите следующие критерии:
    – Условия займа по заемным средствам, если вам не хватает финансов https://военная-ипотека.рф/
    – Качество сервиса сотрудников.
    – Наличие онлайн-сервисов.
    Использование собственных накоплений для повышения класса жилья — это мудрое решение, которая позволит взять более комфортное жилье.
    4. Опасности и нюансы
    Любое приобретение имеет свои риски. В случае увольнения, обязательства могут стать вашей ответственностью.
    Крайне важно прочитать каждый пункт контракта перед его завершением. Присмотритесь на порядок выплаты кредита.
    Заключение
    Удачное определение военной ипотеки — это гарантия вашего стабильности. Тщательно планируйте свои ресурсы и регулярно изучайте законодательство, чтобы ваше обретение недвижимости принесло только радость.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix