Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരിക്കെതിരെ ശക്തമായ പോരാട്ടം; ഓപ്പറേഷൻ തൂഫാൻ തുടരും: രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ‘തകൃതോണം’ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാസലഹരിക്ക് അടിമപ്പെട്ടാൽ അതിൽ നിന്ന് മോചനം നേടുക എളുപ്പമല്ല. അതുകൊണ്ടാണ് ഓപ്പറേഷൻ തൂഫാന് അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെറും 76 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും നിരവധി പേർക്കെതിരെ കാപ്പ ചുമത്തിയതായും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിലേക്ക് രാസലഹരി കടന്നുവരുന്നത് തടയാനാകുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരായ സന്ദേശവുമായി ‘തൂഫാൻ ഓണം’ ആയി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതി, മത, വർണ, വർഗ വ്യത്യാസങ്ങളില്ലാതെ മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കൊടുങ്ങല്ലൂരിൽ അഞ്ച് ദിവസം നീളുന്ന വിപുലമായ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

2 thoughts on “ലഹരിക്കെതിരെ ശക്തമായ പോരാട്ടം; ഓപ്പറേഷൻ തൂഫാൻ തുടരും: രമേശ് ചെന്നിത്തല”

  1. [7782]k9 game অফিসিয়াল লগইন | বিকাশ পেমেন্ট ও সেরা ক্যাসিনো বোনাস,k9 game অ্যাপ ডাউনলোড করে সহজেই স্লট গেম খেলার নিয়ম জানুন। বিকাশ পেমেন্টের মাধ্যমে নিরাপদ লেনদেন এবং আকর্ষণীয় বোনাস উপভোগ করতে আজই জয়েন করুন। visit: k9 game

  2. [9715]ck44 Official Login | সেরা অনলাইন স্লট গেম ও অ্যাপ ডাউনলোড,ck44 প্ল্যাটফর্মে সহজেই লগইন করুন এবং সেরা অনলাইন স্লট গেম উপভোগ করুন। বিকাশ দিয়ে দ্রুত ডিপোজিট করে আজই অ্যাপটি ডাউনলোড করে খেলা শুরু করুন। visit: ck44

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix