കാൻപുർ: ഉത്തർപ്രദേശിലെ കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗംഗാ ബാരേജിന് സമീപമുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇരട്ട എൻജിൻ വിമാനം തകർന്നുവീണത്.
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വിമാനം തകർന്നുവീണതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയുണ്ടായി. വിവരമറിഞ്ഞ് രക്ഷാപ്രവർത്തക സംഘം ഉടൻ അപകടസ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല.





The rewards system here is actually rewarding. I appreciate the daily login bonuses. krbwinners is the best way to start your gaming day.