ന്യൂഡൽഹി: കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വെറുതെ വിട്ടു. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ്ങാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
ഡൽഹി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് നേതാക്കളെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.




