Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി. ടി.ഒ. മോഹനൻ എം.എൽ.എയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്.

കണ്ണൂരിൽ നടന്ന ബി.ജെ.പി പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്ക് തെരുവുനായയുടെ സ്വഭാവമാണെന്ന തരത്തിലായിരുന്നു കെ. ശ്രീകാന്തിന്റെ പരാമർശം. വിവാദ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix