Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സ്കൂൾ കായികമേള: സ്വർണ കപ്പ് തിരുവനന്തപുരത്തേക്ക്, മലപ്പുറം അത്‌ലറ്റിക്സ് ചാമ്പ്യന്മാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 2012 പോയിൻ്റുമായാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 965 പോയിൻ്റ് നേടിയ തൃശ്ശൂർ ഓവറോൾ പോയിൻ്റ് നിലയിൽ രണ്ടാമതും 923 പോയിൻ്റ് നേടിയ മലപ്പുറം മൂന്നാംസ്ഥാനത്തും എത്തി. ഹാട്രിക് നേട്ടവുമായി അത്‌ലറ്റിക്‌ കിരീടം ഇത്തവണയും മലപ്പറും നിലനിർത്തി. 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ നേട്ടം. 161 പോയിൻ്റുമായി അത്‌ലറ്റിക്സിൽ പാലക്കാട് രണ്ടാമതും 109 പോയിൻ്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമാണ്.

അക്വാട്ടിക്‌സ് ഇനങ്ങളിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.

സ്കൂളുകളിൽ ചാമ്പ്യൻപട്ടം ഐഡിയൽ സ്കൂളിനാണ്. ഇത് അഞ്ചാം തവണയാണ് ഐഡിയലിൻ്റെ കിരീടനേട്ടം. 75 പോയിൻ്റാണ് ഐഡിയൽ സ്കൂൾ നേടിയത്. 34 പോയിൻറ് നേടിയ പാലക്കാട് വടവന്നൂർ സ്കൂളാണ് രണ്ടാമത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix