Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19 വയസ്സുകാരൻ മരിച്ചു. പാനൂർ വള്ളങ്ങാട് സ്വദേശി ഷാൽമിൻ സജീവാണ് മരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥിയായിരുന്നു ഷാൽമിൻ.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മൊകേരിയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് കുഴഞ്ഞുവീണ ഷാൽമിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും. സജീവ്–ജിമിഷ ദമ്പതികളുടെ മകനാണ് ഷാൽമിൻ. സഹോദരി: ഷാൻവിയ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix