Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോ​ഹ : ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലിനുവേണ്ടി മാത്രമായി വോട്ട് ചെയ്യാൻ എത്തിയ പ്രവാസികള്‍, വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മി​ന്നും വി​ജ​യം നേ​ടി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മ​ണി മു​ത​ൽ അ​ൽ അ​റ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണം.

വ​ട​ക​ര പാ​ർ​ല​മെ​ന്റ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​നു പു​റ​മെ, ​യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ,

ആ​ർ.​എം.​പി നേ​താ​വ് കെ. ​വേ​ണു ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും ദോ​ഹ​യി​ലെ ഐ​ക്യ ജ​ന​ധി​പ​ത്യ മു​ന്ന​ണി നേ​താ​ക്ക​ളും സാം​സ്‌​കാ​രി​ക പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മേ​യ്​ മാ​സ​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ വോ​ട്ട്​ അ​ഭ്യ​ർ​ഥി​ച്ചു​​കൊ​ണ്ട്​ ഖ​ത്ത​റി​ൽ എ​ത്തി​യി​രു​ന്നു.

Advertisement
WhiteswanTV Footer